ചൈനക്കെതിരെ ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ പരിശീലിച്ചവരെ സജ്ജമാക്കി ഇന്ത്യ
June 22, 2020 11:34 pm

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണു ചൈനയെക്കാള്‍ മുന്‍തൂക്കമെന്നു ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ചൈന ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, അതിര്‍ത്തിയില്‍