ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ വിജയികളെ പ്രവചിക്കുകയാണ് സൗരവ് ഗാംഗുലി
January 28, 2024 9:24 am

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 436