രാജ്യത്തെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ദുര്‍ബലം; ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്
September 13, 2019 12:13 pm

വാഷിങ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ