ഇന്ത്യ- ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി വിമാനം;പ്രതിഷേധവുമായി ഐസിസി
July 7, 2019 12:42 pm

ലീഡ്‌സ് : ഇന്നലെ ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ നടന്ന് ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യയ്‌ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം