ഐ.പി.എൽ; ടീം രഹസ്യം ചോർത്താൻ നഴ്​സ് ഇന്ത്യൻ താരത്തെ സമീപിച്ചതായി വെളിപ്പെടുത്തൽ
January 6, 2021 5:01 pm

മുംബൈ: ഇന്ത്യൻ ദേശീയ ടീമിനായി കളിച്ച താരത്തെ ഐ.പി.എൽ 13ാം സീസണിന്റെ ടീമുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിയെടുക്കാനായി നഴ്​സ്​ സമീപിച്ചതായി