99 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീനില്ലാതെ ഇന്ത്യയിൽ പ്രവേശിക്കാം
November 16, 2021 3:39 pm

ന്യൂഡൽഹി: 99 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ക്വാറന്റീനില്ലാതെ ഇനിമുതൽ രാജ്യത്തുപ്രവേശിക്കാം. വാക്സിൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിച്ച രാജ്യങ്ങൾക്കാണ് ഇളവ്. കാറ്റഗറി എയിലുള്ള