രാജ്യത്ത് പുതിയതായി 18,346 കോവിഡ് കേസുകള്‍ കൂടി, 263 മരണവും
October 5, 2021 12:55 pm

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,346 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 8,850 കേസുകള്‍ കേരളത്തിലേതാണ്.