കോവിഡ്; ഇന്ത്യക്കാര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വിലക്ക് തുടരും
September 22, 2020 7:59 pm

ജൊഹാന്നസ്ബര്‍ഗ്: കോവിഡ് വ്യാപനംമൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം വിലക്കിയേക്കും.ഒക്ടോബര്‍ ഒന്നുമുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍