കൊവിഡ് ബാധിതരുടെ കണക്കുകള്‍ പുറത്ത് വിടുന്നത് ഇനിമുതല്‍ ദിവസത്തില്‍ ഒരുപ്രാവശ്യം
May 5, 2020 9:41 pm

ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്തെ കൊവിഡ്ബാധിതരുടെ കണക്കുകള്‍ പുറത്തു വിടുന്നത് ദിവസത്തില്‍ ഒരു തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം