അതിർത്തിയിൽ സംഘർഷം അയഞ്ഞേക്കും; ഇന്ത്യ-ചൈന ചർച്ചയിൽ പുതുപ്രതീക്ഷ
March 26, 2022 8:25 am

ഡല്‍ഹി: ഇന്ത്യ -ചൈന ചര്‍ച്ച കഴിഞ്ഞതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നയയന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്ന്