അതിര്‍ത്തി തര്‍ക്കം; ചൈനയുമായി സൈനിക- നയതന്ത്ര ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
June 7, 2020 12:34 pm

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും