സുഖോയ് 30, മിഗ് 29; ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര-വ്യോമ സേനകള്‍
June 26, 2020 2:21 pm

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകള്‍.