ലഡാക്ക്‌ സംഘര്‍ഷം; വീരമൃത്യു വരിച്ച 20 സൈനികരുടെയും വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു
June 17, 2020 4:54 pm

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സൈനികരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് കരസേന. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍