ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ് മേധാവിയടക്കം മുഴുവന്‍ ജീവനക്കാരും പുറത്ത്; കൂട്ട പിരിച്ചുവിടല്‍ തുടരുന്നു
November 5, 2022 6:34 am

ഡൽഹി: ട്വിറ്ററിന്റെ നിയന്ത്രണം ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തുടങ്ങിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടരുന്നു.