പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും, നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും
January 27, 2022 8:15 am

ന്യൂഡല്‍ഹി: പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളിലെ