തമിഴ് ഭാഷയെ പുകഴ്ത്തി അമിത് ഷാ; “ഏറ്റവും പഴക്കമുള്ള ഭാഷയെ ജനകീയമാക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം”
November 12, 2022 11:55 pm

ചെന്നൈ: തമിഴ് ഭാഷയെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട് സന്ദര്‍ശനത്തിനിടെയാണ് തമിഴിനെ പ്രകീർത്തിച്ചുകൊണ്ട് അമിത് ഷാ രംഗത്ത്