ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്
August 16, 2017 1:07 pm

ചൈനയെ സാമ്പത്തികമായി പരാജയപ്പെടുത്തണമെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്. അധിനിവേശ ഭാഷ മാത്രമേ ചൈനയ്ക്കു മനസിലാവൂ.