നിമിഷ നേരം കൊണ്ട് ചാരമായാല്‍ പോലും ഇന്ത്യക്കൊപ്പം, ചൈനക്കെതിരെ ഭൂട്ടാന്‍ . .!
August 12, 2017 10:48 pm

ന്യൂഡല്‍ഹി: ചൈന ഒരു നിമിഷം വിചാരിച്ചാല്‍ വെറും ഓര്‍മ്മ മാത്രമായി അവശേഷിക്കുന്ന കൊച്ചു ഭൂട്ടാന്‍ വീണ്ടും ചൈനക്കെതിരെ ശക്തമായി രംഗത്ത്.