Under-19 അണ്ടര്‍19 ലോകകപ്പ്‌ ; സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ മൂന്നാം വിജയം സ്വന്തമാക്കി
January 19, 2018 1:42 pm

വെല്ലിങ്ങ്ടണ്‍: അണ്ടര്‍19 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സിംബാബ്‌വെയെ പത്ത് വിക്കറ്റിന്