ടെസ്റ്റ് കരിയറില്‍ 6000 റണ്‍സെന്ന നേട്ടം സ്വന്തമാക്കി ചേതേശ്വര്‍ പൂജാര
January 11, 2021 1:40 pm

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ടെസ്റ്റ് കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ചേതേശ്വര്‍ പൂജാര.