ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ആരാധകരെ ആവേശത്തിലാഴ്ത്തും;ഹർഭജൻ സിംഗ്
June 9, 2019 2:30 pm

12-ാം ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ആരാധകരെ ആവേശത്തിലാഴ്ത്തുമെന്ന് ഇന്ത്യൻ താരം ഹർഭജൻ സിംഗ്.