മുൻപ് പലരും വീരവാദം മുഴക്കിയപ്പോൾ മോദി പ്രവർത്തിച്ച് കാണിച്ചു കൊടുത്തു
February 26, 2019 8:09 pm

എന്ത് ചെറിയ ആക്രമണം പോലും സ്വന്തം രാജ്യത്തിന് നേരെ ഉണ്ടായാല്‍ പെട്ടന്ന് തന്നെ ശക്തമായി തിരിച്ചടിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും