ഏഷ്യന്‍ ഗെയിംസ്; 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഫൈനലില്‍
August 30, 2018 12:00 am

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പ്രവേശം നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹോക്കിയില്‍ വനിതാ