അന്താരാഷ്ട്ര ധാന്യ വർഷമായി 2018നെ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇന്ത്യ
November 22, 2017 4:18 pm

ന്യൂഡൽഹി : പോഷകാഹാരം നിറഞ്ഞ സമ്പന്നമായ സ്മാർട്ട് ഫുഡ് ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിന് 2018നെ അന്താരാഷ്ട്ര ധാന്യ വർഷമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ