കോവിഡിന് പുറമെ അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനിയും; ചത്തൊടുങ്ങിയത് 2800 വളര്‍ത്തുപന്നികള്‍
May 5, 2020 10:46 am

ഗുവാഹത്തി: കോവിഡ് ഭീതിയ്ക്ക് പുറമെ അസമില്‍ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഇതുവരെ 2800