ഇന്ത്യയില്‍ സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി
June 24, 2018 7:01 pm

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ ഇന്ത്യയില്‍ ഉടന്‍ തിരിച്ചുവിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ