ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പോരാടാനുറച്ച് ഇന്ത്യയും സിറിയയും
September 27, 2017 9:09 pm

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സിറിയയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സിറിയന്‍ റിപ്പബ്ലിക് നേതാവ് അഹമ്മദ്