ട്വന്റി-20 പരമ്പര, ഇന്ത്യ-ന്യൂസിലന്‍ഡ് ടീമുകള്‍ തിരുവനന്തപുരത്ത്
November 6, 2017 7:18 am

തിരുവനന്തപുരം: ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനായി ഇന്ത്യ-ന്യൂസിലന്‍ഡ് ടീമുകള്‍ തിരുവനന്തപുരത്തെത്തി. രാജ്കോട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്. ചൊവ്വാഴ്ചയാണ്