India and Iran വീസ നിയമം, ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം ഒന്‍പത് കരാറുകളില്‍ ഇന്ത്യയും ഇറാനും ഒപ്പിട്ടു
February 17, 2018 4:45 pm

ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം ഒന്‍പത് കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി