അമേരിക്കയ്ക്ക് ഇന്ത്യയുടെ തിരിച്ചടി: നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി
June 21, 2018 3:11 pm

ന്യൂഡല്‍ഹി: ഇന്ത്യ – യുഎസ് വ്യാപാരയുദ്ധം മുറുകുന്നു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ചുങ്കം കൂട്ടിയ അമേരിക്കയ്ക്കു മറുപടിയായി