ഏഷ്യാ കപ്പ്: പാക്കിസ്ഥാന് ബാറ്റിങ്ങ്, ഇന്ത്യയ്ക്ക് ബൗളിങ്ങ്
September 23, 2018 5:23 pm

അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു ബാറ്റിങ്ങ്. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിങ്ങ്