പരമ്പര വിജയിക്കണമെങ്കില്‍ വിരാട് കോലിയെ ഇനിയും നിശബ്ദനായി നിര്‍ത്തണമെന്ന് ജോ റൂട്ട്
September 1, 2021 12:51 pm

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ പരമ്പര വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഇനിയും നിശബ്ദനായി നിര്‍ത്തണമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.