‘താൻ പറയുന്ന ‘ശക്തി’ മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു’; രാഹുൽ ഗാന്ധി
March 18, 2024 10:04 pm

പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ‘ശക്തി’ പരാമർശം മോദി വളച്ചൊടിക്കുന്നു. താൻ പറയുന്ന ‘ശക്തി’