അഫ്ഗാനെതിരായ മോശം പ്രകടനം; ധോണിയെ പിന്തുണച്ച് ഗാംഗുലി
June 26, 2019 9:45 am

കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ധോണിയുടെ പ്രകടനത്തെ കുറിച്ച് കനത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. നിരവധി ട്രോളുകളാണ് ധോണിക്കെതിരെ