സൂര്യന്റ രഹസ്യങ്ങള്‍ പഠിക്കാന്‍ ഇന്ത്യ: ആദിത്യ-എല്‍1 ഉടന്‍ വിക്ഷേപിക്കും
August 18, 2018 12:45 am

സൂര്യനെകുറിച്ച് പഠിക്കാന്‍ ഐ.എസ്.ആര്‍.ഓയുടെ ആദിത്യ-എല്‍1 2019-2020ല്‍ വിക്ഷേപിക്കും. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ഹാലോ ഭ്രമണ പഥത്തിലായിരിക്കും