ഇത്തിഹാദ് എയര്‍വെയ്‍സിന്റെ ഇന്ത്യ-അബുദബി വിമാന സർവീസുകൾ ജൂലൈ 21 വരെ ഉണ്ടാകില്ല
June 29, 2021 5:55 pm

അബുദബി: ഇന്ത്യയില്‍ നിന്ന് അബുദബിയിലേക്കുള്ള വിമാന സര്‍വീസുകൾ ജൂലൈ 21 വരെ ഇല്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‍സ് അറിയിച്ചു. നിലവിലുള്ള കൊവിഡ്