അമ്മയെ കൊന്നത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്,ഇന്ദുലേഖയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു
August 25, 2022 10:38 pm

തൃശ്ശൂർ: കുന്നംകുളം കിഴൂരിൽ അമ്മയെ വിഷം നൽകി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ്