‘കമ്മ്യൂണിസ്റ്റ് പാർട്ടിയോ സർക്കാരോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല’; ദേവസ്വം മന്ത്രി
August 29, 2022 7:44 pm

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രിംകോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു