ആ ‘കളി’ ചൈനയുടെ മണ്ണിൽ വേണ്ട, അമേരിക്കൻ സംഘത്തിന് വിലക്ക്
April 21, 2020 12:35 pm

ബെയ്ജിങ്: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന