മലയാളത്തിലും സ്വതന്ത്ര സിനിമകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്:ഷെറി ഗോവിന്ദന്‍
March 21, 2022 11:37 am

മലയാളത്തിലും സ്വതന്ത്ര സിനിമകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകന്‍ ഷെറി ഗോവിന്ദന്‍. മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വനിതകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ധനസഹായം