എംഎല്‍എമാരുടെ അയോഗ്യത,തീരുമാനം എടുക്കാന്‍ സ്വതന്ത്ര സംവിധാനം വേണം
January 21, 2020 12:33 pm

ന്യൂഡല്‍ഹി: എംഎല്‍എമാരുടെ അയോഗ്യത തീരുമാനിക്കാന്‍ സ്വതന്ത്ര സംവിധാനം ആലോചിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ ഇത് കൈകാര്യം ചെയ്യുന്നത് സ്പീക്കറാണ്.