airtel സ്വാതന്ത്ര്യദിനത്തിന് 250രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍
August 13, 2018 1:30 pm

മുംബെ: സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എയര്‍ടെല്‍. എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 250രൂപയുടെ ക്യാഷ്ബാക്ക്