ത്രിവർണത്തിൽ പുറത്തേക്കൊഴുകി ഇടുക്കി ഡാമിലെ വെള്ളം; ദൃശ്യവിരുന്നൊരുക്കി ടൂറിസം
August 11, 2022 7:20 am

ഇടുക്കി;  75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിൽ ദൃശ്യവിസ്മയം തീർത്തു. ത്രിവർണത്തിലാണ് വെള്ളം ഒഴുകുന്നത്.