സ്വാതന്ത്ര്യസമര നേതൃത്വം ഏറ്റെടുക്കാതിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയായി: യെച്ചൂരി
October 13, 2019 10:12 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാതിരുന്നത് പാര്‍ട്ടിയുടെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സ്വാതന്ത്ര്യസമരത്തില്‍