തദ്ദേശ തെരഞ്ഞെടുപ്പ്; കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിക്കും
November 17, 2020 11:41 am

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു.