ഇത്തവണയും സ്വാതന്ത്ര്യദിനത്തിന് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഒരുക്കുന്ന വിരുന്ന് ഗവർണർ ഒഴിവാക്കി
August 12, 2022 11:40 am

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഒഴിവാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിരുന്നിനായി മാറ്റിവെച്ച