നവലിബറല്‍ മൂലധന അധിനിവേശത്തിനും വര്‍ഗീയതയ്ക്കുമെതിരെ പോരാടുക: കെ.പി കുഞ്ഞിക്കണ്ണന്‍
August 15, 2019 11:20 am

കോഴിക്കോട്: സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായകൊളോണിയല്‍ വിരുദ്ധ സമരസ്മരണകളാണു ഓരോ ആഗസ്റ്റ് 15 ഉം ഉണര്‍ത്തുന്നതെന്ന് കെ.പി കുഞ്ഞിക്കണ്ണന്‍. രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യദിനത്തില്‍