മ്യൂസിയം ആക്രമണം; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു
November 2, 2022 10:15 am

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിലേയും കുറവന്‍കോണത്തെ വീടാക്രമണ കേസിലേയും പ്രതി ഒരാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു.