vote അടയാളം പതിക്കാന്‍ 26 ലക്ഷം മഷിക്കുപ്പികള്‍ വേണം; ഓര്‍ഡര്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
March 25, 2019 5:05 pm

ന്യൂഡല്‍ഹി:ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ വിരലില്‍ മഷിയടയാളം പതിക്കാന്‍ ഏകദേശം 26 ലക്ഷം മഷിക്കുപ്പികള്‍ വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.