പി.എസ്.സി നിയമനം; അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്
March 1, 2021 3:15 pm

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രണ്ടാംഘട്ടമായി സമരം ഏറ്റെടുത്ത യൂത്ത്